ബാലുശ്ശേരി: പനായി പുതിയേടത്ത് കുളങ്ങര കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: ശ്രീധരൻ (സി.പി.എം പനായി മുൻ ബ്രാഞ്ച് സെക്രട്ടറി), ശ്യാമള. മരുമക്കൾ: കുമാരൻ (കാവുന്തറ), സരോജിനി (കൂമുള്ളി). സഹോദരൻ: പരേതനായ ബാലൻ.