കിനാലൂർ: പരേതനായ പണിക്കരുകണ്ടി കുഞ്ഞിരാമൻ നായരുടെ മകൾ ശാന്ത (62) നിര്യാതയായി. സഹോദരങ്ങൾ: ബാലൻ നായർ, ഗംഗാധരൻ നായർ, രാജൻ നായർ, രാധ, കുമാരി, രമ, പ്രദീപൻ. സഞ്ചയനം ഞായറാഴ്ച.