തിരുവള്ളൂർ: ഇനോളി അമ്മത് ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ അയിശ ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞികദീശ്ശ, റുക്കിയ. മരുമക്കൾ: ഇസ്മയിൽ കണ്ണംകുറങ്ങോട്ട്, അബ്ദുല്ല തേവറോട്ട്. ലൈല വാളാഞ്ഞി.