അരക്കിണർ: പോച്ചയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: സുബിന, ജസീന, സുബീഷ്, സ്മിത. മരുമക്കൾ: വിനു, സുനിൽ, പ്രകാശൻ. സഞ്ചയനം ഞായറാഴ്ച.