കൊടുവള്ളി: നെല്ലാങ്കണ്ടി പരേതനായ സീതി ഹാജിയുടെ മകൻ മൊയ്തീൻ (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൽമ, ഫൈസൽ, അബ്ദുൽ ജബ്ബാർ (ജിദ്ദ), നഫീസ. മരുമക്കൾ: റാഷിദ, ഫാത്തിമ റുക്സാന, മുഹമ്മദ് റാഫി കോളിക്കൽ. സഹോദരങ്ങൾ: പരേതനായ ഇമ്പിച്ചി മൂസ, മുഹമ്മദ്, ചെറിയ ഫാത്തിമ, നഫീസ, സുബൈദ, റംല.