വടകര: നടക്കുതാഴ അമ്പലപറമ്പ് - അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പുതിയോട്ടിൽ കരുണാകരൻ (74, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി, മകൻ: ജയരാജ്, പരേതരായ ജയസുധ, ജയലത. മരുമക്കൾ: സുനിൽകുമാർ, ശ്വേത. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.