വലമ്പൂർ: പൂപ്പലം വലമ്പൂരിലെ പരേതനായ ചെട്ടിയാൻതൊടി മുഹമ്മദ് മാസ്റ്ററുടെ (സി.ടി. മാസ്റ്റർ) ഭാര്യ സി.പി. ആമിന (94) നിര്യാതയായി. മക്കൾ: സി.ടി. മുഹമ്മദ് അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ, എ.എൽ.പി.എസ് ഏറാന്തോട്), മുഹമ്മദാലി, അബ്ദുറഹീം, അബ്ദുസ്സലാം, അബ്ദുസ്സത്താർ, അബൂബക്കർ, ജമീല, പാത്തുട്ടി, സുഹറ. മരുമക്കൾ: റംലത്ത് (മലപ്പുറം), റംലത്ത് (മാനത്തുമംഗലം), സുബൈദ (ഏറാന്തോട്), ഷാഹിന (അരിപ്ര), സുനീറ (പൂവത്താണി), സമീറ (ഒലിപ്പുഴ), എം.ടി. മുഹമ്മദാലി (മുള്ള്യാകുർശ്ശി), കുഞ്ഞിമുഹമ്മദ് (വലമ്പൂർ), അബ്ദു (രാമപുരം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വലമ്പൂർ പുതിയ ജുമാമസ്ജിദിൽ.