എടക്കര: പെരുംകുളം വലിയ പറമ്പിൽ ഫിലിപ്പോസ് (കോട്ടയം കുഞ്ഞുട്ടി -82) നിര്യാതനായി. ഭാര്യ: അന്നമ്മ ഫിലിപ്പ്. മക്കൾ: സാം, സാലി, സജിനി. മരുമക്കൾ: റെജി, ബിജു, ഷൈനി.