പൂക്കോട്ടുംപാടം: തോട്ടേക്കര കരുമാര പറ്റ വേലുവിന്റെ ഭാര്യ കാർത്യായനി (67) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ഷാജി, ബിന്ദു, കവിത, സരിത. മരുമക്കൾ: സുഭാഷ്, ബിന്ദു, സിന്ധു, ശിവദാസൻ, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.