പൂക്കോട്ടുംപാടം: ചുള്ളിയോട് പരേതനായ കുന്നുമ്മൽ അബ്ദുല്ലയുടെ ഭാര്യ മൂത്താലി ഉമ്മയ്യ (73) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ കബീർ (റിയാദ്), ബഷീർ (കുവൈത്ത്). മരുമക്കൾ: ഫൗസിയ, സജീന, നൂർജഹാൻ.