വഴിക്കടവ്: മണിമൂളി രണ്ടാം പാടം പുളിക്കത്തൊടി അബൂബക്കർ (78) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യുമ്മ. മക്കൾ: സൈനുദ്ദീൻ, ശിഹാബുദ്ദീൻ, ഹാജറ, സുബൈദ, ആയിശ, ഖമറുന്നിസ, ബുഷ്റ. മരുമക്കൾ: സൈനുദ്ദീൻ, കുഞ്ഞിമുഹമ്മദ്, ഇസ്മായിൽ ലത്തീഫ്, ദുൽഫിക്കുല്ല ഖാൻ, യൂസുഫ്, സുലൈഖ, ഷഹന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പൂവ്വത്തിപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.