താനാളൂർ: അരീക്കാട് സ്വദേശി പരേതനായ മങ്ങാട്ട് പള്ളിമാലിൽ ഹംസ (കുഞ്ഞാപ്പു -50) നിര്യാതനായി. പിതാവ്: മുഹമ്മദ് കുട്ടി മുസ്ലിയാർ. ഭാര്യ: ബൽക്കീസ്. മക്കൾ: ഫാത്തിമത്ത് സീരിയ, മുഹമ്മദ് ഷഹൽ, ദിയ, ദഹ് മ. മരുമകൻ: ആബിദ് പകര. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി എന്ന ബാപ്പു, കുഞ്ഞിമുഹമ്മദ് എന്ന മങ്ങാടൻ കുഞ്ഞിപ്പ ഹാജി, പാത്തുമ്മ ഹജ്ജുമ്മ, ശരീഫ, പരേതനായ കുഞ്ഞിമോൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് അരീക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.