പട്ടിക്കാട്: ഈസ്റ്റ് മണ്ണാർമല സ്വദേശി കൈപ്പള്ളി മൊയ്തുപ്പുവിന്റെ ഭാര്യ ആയിശഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഹൈദരാലി, കബീർ എന്ന വാപ്പു, നിസാർ, ജാഫർ, അബൂബക്കർ, സുനീർ (ജിദ്ദ), അബ്ദുന്നാസർ, (ജിദ്ദ). മരുമക്കൾ: ഫാത്തിമ ഷീജ (പെരിന്തൽമണ്ണ), നസീറ (പെരിന്തൽമണ്ണ), സാഹിറ (തേക്കിൻകോട്), ഖൈറുന്നിസ (ഒടമല), ഷഹർബാൻ (കാപ്പ്), മെഹറുന്നിസ (പരിയാപുരം), റാഷിദ (രാമപുരം).