ഇരുമ്പുഴി: പുളിയേങ്ങല്‍ പാലേംപടിയന്‍ നെടുങ്കുളത്തില് അലവി ഹാജിയുടെ ഭാര്യ കോട്ടൂര്‍ പള്ളിയാലില്‍ ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. മക്കള്‍: കബീര്‍, ജലീല്‍, മുജീബ്, റാഹില. മരുമക്കള്‍: ഷഹാര്ബാനു (മുണ്ടുപറമ്പ്), ജുമൈല (വലിയങ്ങാടി), നുസ്രത്തു ബീവി (കാച്ചിനിക്കാട്), ശരീഫ് നടുത്തൊടി (പട്ടര്‍ക്കടവ്).