കല്ലമ്പലം: പുതുശ്ശേരിമുക്ക് ഇടവൂർകോണം കല്ലറയത്ത് വീട്ടിൽ സുകുമാരപിള്ള (90) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുരേഷ് കുമാർ, ബീന, സുനിൽകുമാർ, ഷീബ. മരുമക്കൾ: ദീപ, വിജയൻ പിള്ള, രജീഷ, പത്മകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്