ആറ്റിങ്ങൽ: വേങ്ങോട് പുളിയറ വീട്ടിൽ പരേതനായ മീര സാഹിബിന്റെ ഭാര്യ സുബൈദ ബീവി (73) നിര്യാതയായി. മക്കൾ: റഫീക്ക്, സലീം, സബീല, ജസീല, ഷാഫി. മരുമക്കൾ: ഷീജ, ഷാനി, നസീർ, നാസർ, സുമയ്യ.