മുടപുരം: മുടപുരം ദേവിപ്രിയ (തെറ്റിവിള ) വീട്ടിൽ വിജയധരൻ (82-റിട്ട. ഫെഡറൽ ബാങ്ക് , കിഴുവിലം ശാഖ) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ജയകുമാർ (ദുബൈ) , ജോയ് കുമാർ (ലൈഫ് മിഷൻ കോഓഡിനേറ്റർ, തിരുവനന്തപുരം), ജീനാകുമാരി (എസ്.എസ്.എം എച്ച്.എസ്.എസ്, കൊച്ചാലുംമൂട്, മുടപുരം). മരുമക്കൾ: സുജ (ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി), ജിനു, സരിത എൽ (എസ്.എൻ.ടി എച്ച്.എസ്.എസ്, ചാത്തന്നൂർ). സഞ്ചയനം 20ന് രാവിലെ എട്ടിന്.