പാലോട് : നന്ദിയോട് വട്ടപ്പുല്ല് ബിനു നിവാസിൽ പരേതനായ ആർ. സദാശിവന്റെ ഭാര്യ പി. വാസന്തി (80) നിര്യാതയായി. മക്കൾ: പരേതയായ ഗിരിജ, ലൈല, രാജി, ബിനു, ബിന്ദു. മരുമക്കൾ: ലളിതാംബരൻ, നീതു, സുരേഷ്, പരേതരായ അയ്യപ്പൻ, സെൻ. സഞ്ചയനം ബുധനഴ്ച രാവിലെ ഒമ്പതിന്.