വെഞ്ഞാറമൂട്: പുല്ലമ്പാറ മുണ്ടന്തടിക്കാട് വിഷ്ണുഭവനില്‍ പ്രസന്നന്നായരുടെ ഭാര്യ ബിനിജകുമാരി (51) നിര്യാതയായി. മക്കള്‍. വിഷ്ണു പി. നായര്‍ (ഇന്ത്യന്‍ കോഫി ഹൗസ്, വെഞ്ഞാറമൂട്), ജിഷ്ണു പി. നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.