കുണ്ടറ: മുളവന ചെപ്പള്ളിൽ വീട്ടിൽ ജോർജ് (73) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അൻഷു ജെയിംസ്, അനു ജോസ്. മരുമക്കൾ: ജെയിംസ്, ജോസ്മോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചർച്ച് ഓഫ് ഗോഡ് കരിപ്പുറം സെമിത്തേരിയിൽ.