കൊടകര: ചെറുവത്തൂര്‍ചിറ പാട്ടാളി മക്കോത മകന് കുട്ടന് (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: ശിവരാമന്, വത്സല, രാജന്, അനില്‍, പരേതനായ രവി. മരുമക്കള്‍: മല്ലിക, സിന്ധു, അയ്യപ്പന്, സിന്ധു, സീന.