ആമ്പല്ലൂർ: പുലക്കാട്ടുക്കര മൈത്രി റോഡ് മഠത്തിപറമ്പിൽ ചന്ദ്രൻ (കണ്ണൻ -63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: നീതു, നീനു. മരുമക്കൾ: സുമേഷ്, ഷാനു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.