വാടാനപ്പള്ളി: മൊളു ബസാര്‍ വടക്ക് കരീപ്പാടത്ത് പയനിയില് ത്യാഗരാജന് (74) നിര്യാതനായി. ഭാര്യ: മൃദുല. മക്കള്‍: സര്‍ജു, രേഷ്മ, മിദേഷ്. മരുമക്കള്‍: സനിഷ, ബിജു, കൃഷ്ണേന്ദു.