ആലത്തൂർ: തരൂർ രാമനിവാസിൽ ടി.പി. മുരുക മേനോൻ (78) നിര്യാതനായി. കാവശ്ശേരി പരക്കാട്ടുകാവ് ദേവസ്വം മുൻ മാനേജറാണ്. പിതാവ്: പരേതനായ പാടൂർ നടുവിൽ ഇടം കുഞ്ചുഅച്ചൻ. മാതാവ്: പരേതയായ തരൂർ പടിഞ്ഞാറേവീട്ടിൽ രുഗ്മിണി നേത്യാർ. ഭാര്യ: മനോരമ. മക്കൾ: പ്രശാന്തി, പ്രവിത, പ്രവീണ. മരുമക്കൾ: മോഹൻ, അജയ്കുമാർ, പ്രമോദ്. സഹോദരങ്ങൾ: ശ്രീരാമൻ, പരേതരായ രാധ നേത്യാർ, മല്ലിക നേത്യാർ.