ഒറ്റപ്പാലം: വേങ്ങശ്ശേരി കൂനാംകോട്ടിൽ വീട്ടിൽ പാപ്പുള്ളി ഉണ്ണികൃഷ്ണൻ നായർ (70) നിര്യാതനായി. ഗവ. പ്രസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കെ. വത്സല. മക്കൾ: അനൂപ്, നിഷ. മരുമക്കൾ: വിനോദ്, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.