കണ്ണമ്പ്ര: കല്ലേരി വലിയപറമ്പ് കറ്റകളം വീട്ടിൽ പ്രകാശൻ (49) നിര്യാതനായി. പിതാവ്: പരേതനായ രാമചന്ദ്രൻ. മാതാവ്: സത്യഭാമ. ഭാര്യ: സതി. മക്കൾ: നിഖിൽ, കിരൺ.