ആലത്തൂർ: വാനൂർ മേൽവീട്ടിൽ വി.പി. പൊന്നുക്കുട്ടൻ (79) നിര്യാതനായി. ഭാര്യ: സിലോമണി. മക്കൾ: പ്രിയ, പ്രസാദ്, പ്രമോദ്. മരുമക്കൾ: സതീഷ്, രേഖ. സഹോദരൻ: വി.പി. രാജാമണി (റിട്ട. ടി.എൻ.ടി.സി).