കുമരനെല്ലൂർ: വെള്ളാളൂര്‍ മാരാത്ത് വളപ്പിൽ അറമുഖൻ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മിനി, മീര. മരുമക്കൾ: സജി, സുനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.