കുമരനല്ലൂർ: കൊള്ളനൂർ പൂക്കരവളപ്പിൽ ആമിനു (82) നിര്യാതയായി. ഭർത്താവ്: മാരായം കുന്നത്ത് ഏനി. മക്കൾ: മുഹമ്മദ് അലി, സൈനുദ്ദീൻ, അബൂബക്കർ (പ്രസിഡന്റ്, മൂരിയാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി), ബീവാത്തു. മരുമക്കൾ: സുലൈഖ, സാജിദ, ഹസീന, മുഹമ്മദ്.