കിഴക്കഞ്ചേരി: പുന്നപ്പാടം കൊറ്റംകോട് സുനിൽകുമാർ (39) നിര്യാതനായി. പിതാവ്: പരേതനായ പഴനിമല. മാതാവ്: പരേതയായ പാറു. ഭാര്യ: വിൻസി. മക്കൾ: അദ്വൈത്, റിദ്വൈത്. സഹോദരങ്ങൾ: പൊന്മല, മണിരാജൻ, സുജാത, സുനിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.