ആനക്കര: വെള്ളടിക്കുന്ന് നരിക്കുന്നത്ത് അബ്ബാസ് (46) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: അസീസ്, ആഷിഖ്, ആസിഫ്. സഹോദരങ്ങള്‍: ആലിക്കുട്ടി, ആസിയ.