സുൽത്താൻ ബത്തേരി: വട്ടത്തുവയൽ പരേതനായ പറച്ചിക്കോട്ടിൽ അബൂബക്കറിന്റെ ഭാര്യ കദീസ (105) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻ കുട്ടി, നബീസ, ഉമ്മർ, ഹുസൈൻ.