മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകനായ താന്നിക്കൽ കുഴികണ്ടത്തിൽ തോമസ് (86) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: സേവ്യർ, മേരി (റിട്ട. അധ്യാപിക). മരുമക്കൾ: ഷീജ, ബേബി (മുൻ ജൂനിയർ സൂപ്രണ്ട്, പൊഴുതന ഗ്രാമപഞ്ചായത്ത്).