കായക്കൊടി: വലിയ പറമ്പത്ത് കൂരി കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: കൈതക്കമണ്ണിൽ കുഞ്ഞാമി (കുറ്റ്യാടി) മക്കൾ: റഫീഖ് (വുഡ് മർച്ചന്റ്), ശാഹിദ് (ഖത്തർ കോഴിക്കോട് ജില്ല ഇൻകാസ് വൈസ് പ്രസിഡന്റ്) സുലൈഖ, റസീന, റാശിദ. മരുമക്കൾ: ആലിക്കുട്ടി (വലകെട്ട് ). മമ്മിക്കുട്ടി (പന്തീരിക്കര) ജലീൽ (ആവോലം), ജദീദ( വേളം), ശംന (വേളം). സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, പര്യയി ഹാജി, മൊയ്തു ഹാജി, ആലി (ദുബൈ) പാത്തു, കദീശ, പരേതയായ കുഞ്ഞയിശ.