പാറോപ്പടി: പിടികുറയിൽ ജമീലയുടെയും പരേതനായ സൈതലിയുടെയും മകൻ റിയാസ് (50- വാവച്ചി ) നിര്യാതനായി. ഭാര്യ: സക്കീന, മക്കൾ ഇശാ, നൈഷ, സിയ സഹോദരങ്ങൾ നാസർ (നാസി) ഷർമിന.