കോഴിക്കോട്: പുതിയങ്ങാടി ഊട്ടുകുളത്തിൽ രാഗിണി (61) നിര്യാതയായി. ഭർത്താവ്: ചാലിൽ സുരേന്ദ്രൻ (കരുവണ്ണൂർ). സഹോദരങ്ങൾ : ഭാർഗവി, ഭാരതി, സന്തോഷ് കുമാർ, സജേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച.