കിഴക്കുംമുറി: മൊടക്കുപൊയിൽ പരേതനായ സാമിയുടെ ഭാര്യ നാരായണി (94) നിര്യാതയായി. മക്കൾ: ഹരിദാസൻ, സത്യ, വസന്ത, വത്സല (മെഡിക്കൽ കോളജ് സ്റ്റാഫ്), വേലായുധൻ (എം.പി സ്റ്റോർ), അശോകൻ, വനജ. മരുമക്കൾ: ബാലകൃഷ്ണൻ(റിട്ട. ഐ.എസ്.ആർ.ഒ), പള്ളിപ്പൊയിൽ, വിജയൻ ഇരുവള്ളൂർ, മണി, ഷീജ, ജയ, പരേതനായ വാസു പടിഞ്ഞാറ്റുമുറി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.