കൊടുവള്ളി: വാരിക്കുഴിത്താഴം കാപ്പുങ്ങര ഉമ്മയ്യ (62) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: അഷ്റഫ്, മുഹമ്മദ്, ഖദീജ, ലത്തീഫ്, റുബീന, ഹാജറ. മരുമക്കൾ: ആയിഷ, ഉമൈമത്ത്, റാഹിന, മുഹമ്മദ് ബഷീർ. സഹോദരങ്ങൾ: മൂസ, മുഹമ്മദ്, ഖദീജ, ആയിഷ, പരേതയായ ഫാത്തിമ്മ.