മുണ്ടക്കൽ: കിഴക്കെ കോളിക്കൽപറമ്പ് താമസിക്കുന്ന ദേവകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മണപുറത്ത് ബാലൻ. മക്കൾ: ചിത്ര, ഉണ്ണികൃഷ്ണൻ, ഗ്രീഷ്മ. മരുമക്കൾ: രവീന്ദ്രൻ, ഹനീഷ്, രഞ്ജിത .