വില്യാപ്പള്ളി: അരയാക്കൂൽതാഴ തോടൻകുനി ഷമീർ (മമ്മുട്ടി -36) നിര്യാതനായി. പിതാവ്: കുഞ്ഞബ്ദുല്ല ഹാജി ( മഹല്ല് വൈസ് പ്രസിഡന്റ്, അരയാക്കൂൽ താഴ ജുമാ മസ്ജിദ്). മാതാവ്: ബിയ്യാത്തു. ഭാര്യ: ഷഹീമ (കുമ്മങ്കോട്). മകൾ: സെൻസ ഫാത്തിമ. സഹോദരൻ: ഷരീഫ്.