കായക്കൊടി: ചളിയിൽ തോട് അടക്കാപ്പാറ നാണു (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗീത, ഗിരീശൻ, ലിനിഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ഷീജ, ലീഷ്ണ.