പാറോട്ടുകോണം: കണ്ടത്തിൽ വീട്ടിൽ പരേതനായ ജി. യോഹന്നാന്റെ ഭാര്യ ഒ.വി. അന്നമ്മ (82- തിരുവനന്തപുരം മെഡിക്കൽ കോളജിലെ റിട്ട. ഫാർമസിസ്റ്റ്) നിര്യാതയായി. മക്കൾ: ജിജി തരകൻ, പരേതനായ സുരേഷ് യോഹന്നാൻ, സന്തോഷ് യോഹന്നാൻ (കർഷക യൂനിയൻ എം തിരുവനന്തപുരം ജില്ല പ്രസിഡന്റ് ). മരുമക്കൾ: ടി.ടി.എം. തരകൻ, (റിട്ട. വിജിലൻസ് ഡയറക്ടർ ഇ. എസ്.ഐ കോർപറേഷൻ ), ദീപ മാത്യു (ശ്രീചിത്ര മെഡിക്കൽ സെന്റർ). സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് പാറോട്ടുകോണം വസതിയിലും തുടർന്ന് 12 ന് നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിലും നടക്കും.