പാലോട്: പെരിങ്ങമ്മല ഒഴുകുപാറ വീട്ടിൽ അയ്യപ്പൻ ചെട്ടിയാർ (77) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗോപകുമാർ, ഗോപികാദേവി, ഗോപുരാജ്. മരുമക്കൾ: ലീന, സുബാഷ് ,അനിത. സഞ്ചയനം 26 ചൊവ്വാഴ്ച രാവിലെ ഒമ്പതിന്