ആലത്തൂർ: തരൂർ കുട്ടൻകോട് തച്ചനംകോട് വീട്ടിൽ പ്രേമ കുമാരൻ (57) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രണിൽ, പ്രബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.