വണ്ടാഴി: നെല്ലിക്കലിടം ദിവാകരൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ദീപു, ദിലീപ് (വി.ഇ.ഒ കിഴക്കഞ്ചേരി പഞ്ചായത്ത്). മരുമക്കൾ: ശിവപ്രിയ, അമൃത. സഹോദരങ്ങൾ: പ്രഭാകരൻ, പ്രഭാവതി, ഭിനകരൻ. സംസ്കാരം തിങ്കളാഴ്ച 11ന് ഐവർമഠത്തിൽ.