പത്തിരിപ്പാല: അകലൂർ അടങ്ങലിപറമ്പിൽ പരേതനായ രക്കന്റെ മകൻ സുകുമാരൻ (സുകു -63) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: സുരേഷ്, രമേഷ്, രാജേഷ്. മരുമക്കൾ: അനൂപ, പ്രതിഭ, ദിമ്യ. സംസ്കാരം തിങ്കളാഴ്ച 11ന് ഐവർമഠത്തിൽ.