ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ കടുമ്പിടി വീട്ടിൽ രാമൻകുട്ടി ഗുപ്തൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: പരേതയായ ശാന്ത. മരുമകൻ: നാരായണൻകുട്ടി.