മാനന്തവാടി: യവനാർകുളം പുളിഞ്ഞാൽ കോളനി പരേതനായ വെള്ളിയുടെ ഭാര്യ വെള്ളച്ചി (100) നിര്യാതയായി. മക്കൾ: ചെമ്പൻ, കുട്ടക്കൻ, കൊച്ചി, ബാലൻ. മരുമക്കൾ: കറപ്പി ചെമ്പൻ, കറപ്പികുട്ടക്കൻ, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.