അഞ്ചുകുന്ന്: കല്ലിട്ടുംകുഴി കേളു (90) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: കുഞ്ഞിരാമൻ, രാജൻ, വേണുഗോപാലൻ. മരുമക്കൾ: മാധവി, സുജാത, സരസ്വതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.