കണിയാമ്പറ്റ: ചിത്രമൂല താമസിക്കുന്ന പരേതനായ കുഴിമലയിൽ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. മക്കൾ: ഷോളി, ഫിലോമിന, സാബു, പരേതനായ അനിമോൻ. മരുമക്കൾ: ബാബു, പ്രിയ, ഡോളി, പരേതനായ ജോയ്.